madras lodge first look released <br />മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്ത് ട്രിവാന്‍ഡ്രം ലോഡ്ജ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് ടീം ഒന്നിക്കുന്നു .മദ്രാസ് ലോഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. <br />#MadrasLodge